കേരളത്തിന്റെ കന്നുകാലി ജനിതക പൈതൃകത്തിന് മറ്റൊരു പൊൻതൂവൽ. വെച്ചൂർ കന്നുകാലിക്ക് പിന്നാലെ സംസ്ഥാനത്ത് നിന്ന് ദേശീയതലത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന രണ്ടാമത്തെ തനത് കന്നുകാലി ഇനമായി പെരിയാർ കന്നുകാലി മാറി. ......
ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതാ ഡബിൾസിൽ ഇന്ത്യയ്ക്ക് അഭിമാനനേട്ടം. ഗായത്രി ഗോപീചന്ദ്–ട്രീസ ജോളി സഖ്യം വെങ്കല മെഡൽ ഉറപ്പിച്ചു.......
ആലപ്പുഴ: ഓളവും തീരവും ആയിരക്കണക്കിന് തുടിമുഴക്കും ഹൃദയങ്ങളെയും സാക്ഷിയാക്കി നെഹ്റു ട്രോഫി മത്സരത്തിന് സമാപനം. ഓരോ സെക്കന്റിലും ആവേശം മുറ്റിയ ഫൈനലിൽ അരോമ ചുണ്ടനും ബോട്ട് ക്ലബിനും നെഹ്റു ട്രോഫി കിരീടം. ......
മുളന്തുരുത്തി : ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150ാം ആഘോഷവേളയിൽ മറ്റൊരു മഹാസംഗമത്തിന് കൂടി മുളന്തുരുത്തി ദേശം വേദിയാകുകയാണ്. മലങ്കരസഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ഓഗസ്റ്റ് 27ന് മുളന്തുരുത്തി വെട്ടിക്കൽ ദയറായിൽ നടക്കും. ......
കൊച്ചി: കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഔദ്യോഗിക ജേഴ്സിയുടെ പ്രകാശനം നടന്നു.കസ്റ്റംസ് പ്രിൻസിപ്പൽ കമ്മീഷണർ ഡോ. ടി. ......
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയുണ്ടെങ്കില്‍ കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെ കേന്ദ്രമാക്കി മാറ്റാന്‍ സാധിക്കുമെന്ന് കേന്ദ്ര എം.എസ്.എം.ഇ വകുപ്പ് കാബിനറ്റ് മന്ത്രി ജിതന്‍ റാം മാഞ്ചി. കേരളത്തിലെ വ്യവസായ മേഖലയുടെ ശാക്തീകരണത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത അദ്ദേഹം, ലക്ഷദ്വീപ് യാത്രയ്ക്കിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊച്ചിയില്‍ നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. ......
മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ട് പോകണമെന്നില്ല. ശരീരാസ്വാസ്ഥ്യവും ഉദരസംബന്ധമായ ബുദ്ധിമുട്ടുകളും അലട്ടാം.......
തിരുവനന്തപുരം : കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ സതേണ്‍ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് ആന്‍ഡ് മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി ലിമിറ്റഡ് തിരുവനന്തപുരം കരമനയില്‍ തൊണ്ണൂറാമത് കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ തുറന്നു. മാനേജിംഗ് ഡയറക്ടര്‍ കെ. ......
കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന കേരള പോലീസ് ബാൻഡ് യൂണിറ്റിലേക്ക് നിയമനം ലഭിച്ച ആദ്യ ബാച്ചിലെ 126 പോലീസ് കോൺസ്റ്റബിൾമാരുടെ പാസ്സിംഗ് ഔട്ട് പരേഡ് പേരൂർക്കട എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ നടന്നു.കേരള പോലീസിന് ഇത് ചരിത്രപരവും അഭിമാനകരവുമായ മുഹൂർത്തമാണെന്ന് പരേഡിൽ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.സമൂഹത്തോട് എപ്പോഴും മാന്യമായും സഹാനുഭൂതിയോടെയും പെരുമാറുക എന്നത് ഓരോ പോലീസ് ഉദ്യോഗസ്ഥൻ്റേയും കടമയാണ്. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 62 കേസുകളിലായി 69 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407 ആയി ഉയര്‍ന്നു. ......